Friday 9 November 2012

മുള്ള്‌

 മുള്ള്‌ ഇലയോടു പറഞ്ഞു:
'ഇലയേ-
നീയെനിക്കൊരുമുള്ളാണല്ലോ.
നീ വന്നെന്നില്‍ വീണാലും
പാവം ഞാന്‍തന്നെ തെറ്റുകാരന്‍.

No comments:

Post a Comment