Friday 9 November 2012

ചീര്‍പ്പ്‌

മടുത്തു ഞാന്‍;
എത്രചീവിയിട്ടുമൊതൂങ്ങാത്ത
ഈ കേശങ്ങള്‍":;
ചീവിച്ചീവി
വെളുത്തുപോയ്‌
നാശം
ഇനി എത്രകാലം
ഈ 'മുടികളെ' ഞാന്‍?

No comments:

Post a Comment