Friday, 9 November 2012
മുള്ള്
മുള്ള് ഇലയോടു പറഞ്ഞു:
'ഇലയേ-
നീയെനിക്കൊരുമുള്ളാണല്ലോ.
നീ വന്നെന്നില്‍ വീണാലും
പാവം ഞാന്‍തന്നെ തെറ്റുകാരന്‍.
ചീര്‍പ്പ്
മടുത്തു ഞാന്‍;
എത്രചീവിയിട്ടുമൊതൂങ്ങാത്ത
ഈ കേശങ്ങള്‍":;
ചീവിച്ചീവി
വെളുത്തുപോയ്
നാശം
ഇനി എത്രകാലം
ഈ 'മുടികളെ' ഞാന്‍?
Home
Subscribe to:
Posts (Atom)